ബസ്സിനകത്ത് നിന്ന് കൈയ്യും തലയുംപുറത്തേക്കിട്ട് അഭ്യാസ പ്രകടനം;കർശന നടപടിയെന്ന് RTO

  • last year
കൊച്ചിയിൽ ബസ്സിനകത്ത് നിന്ന് കൈയ്യും തലയും പുറത്തേക്കിട്ട് അഭ്യാസ പ്രകടനം നടത്തിയ ബസ് ജീവനക്കാരനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് RTO അനന്തകൃഷ്‌ണൻ.