താലൂക്ക് ഓഫീസ് ജീവനക്കാരുടേത് സ്പോണ്‍സേര്‍ഡ് ടൂറല്ലെന്ന് ട്രാവല്‍സ് ഉടമ | Konni

  • last year
താലൂക്ക് ഓഫീസ് ജീവനക്കാരുടേത് സ്പോണ്‍സേര്‍ഡ് ടൂറല്ലെന്ന് ട്രാവല്‍സ് ഉടമ... ക്വാറി ഉടമയുടെ ബസ്സിലാണ് കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ വിനോദയാത്ര നടത്തിയതെന്ന ജനീഷ് കുമാർ MLAയുടെ ആരോപണത്തെ തള്ളി ട്രാവൽ ഏജൻസി.