കോടതി ഇടപെട്ടു 'KSRTC പൂട്ടി പൊയ്‌ക്കോളൂ ' | *Kerala
  • last year
Kerala HC direct to close down KSRTC if not give salary to staff properly | KSRTC ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. KSRTC ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ശമ്പളം നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും ഹൈക്കോടതി പറഞ്ഞു

#KSRTC #KeralaRTC #KeralaGovt
Recommended