Valentine's Day ല്‍ പശുവിനെ കെട്ടിപ്പിടിക്കണ്ട,ദേ ഉത്തരവിറക്കി സര്‍ക്കാര്‍ | *India

  • last year
No ‘Cow Hug Day’ on Feb 14 anymore, Animal Welfare Board withdraws appeal | പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ തീരുമാനം വലിയ വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു

#cowhugday #Valentinesday #CowhugDayNews

Recommended