last month

അദാനിയുമായുള്ള മോദിയുടെ വഴി വിട്ട ബന്ധം കയ്യോടെ പൊക്കി രാഹുല്‍ | *Politics

Oneindia Malayalam
Oneindia Malayalam
Rahul Gandhi Addresses Lok Sabha; Hits Out At Govt On Adani Row | ഗൗതം അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയര്‍ച്ച നേടി രാഹുല്‍ ആരോപിച്ചു

#RahulGandhi #Adani #LokSabha

Browse more videos

Browse more videos