Coconics | Laptops | കോക്കോണിക്സ് ജനുവരിയുടെ ഓർമ!

  • last year
ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അ‌വസ്ഥയിലുള്ള കോക്കോണിക്സ് ലാപ്ടോപ്പ് പദ്ധതിയെപ്പറ്റയുള്ള ചർച്ചകളും സർക്കാരിനെതിരായ പരിഹാസങ്ങളും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേൽക്കുന്നു.