''ഭക്ഷ്യസുരക്ഷാവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല''; മന്ത്രി ചിഞ്ചു റാണിയെ തള്ളി ഭക്ഷ്യസുരക്ഷാ വകുപ്പ്

  • last year
''ആര്യങ്കാവിൽ നിന്ന് പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്‍റെ അംശമില്ല... ഭക്ഷ്യസുരക്ഷാവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല''; മന്ത്രി ചിഞ്ചു റാണിയെ തള്ളി ഭക്ഷ്യസുരക്ഷാ വകുപ്പ്


ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി. ആർ വിനോദ് മീഡിയവണിനോട് | Exclusive