നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ജനപിന്തുണയേറുന്നു

  • last year
നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ജനപിന്തുണയേറുന്നു. കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിന് ആളുകളാണ് നിയമസഭ സമുച്ചയത്തിലേക്ക് എത്തുന്നത്

Recommended