കോലിയും രാഹുലും പുറത്ത്.ശ്രീലങ്കയ്‌ക്കെതിരെ സഞ്ജുവിന് സാധ്യത | *Cricket

  • last year
Hardik Pandya Likely To Lead India In Home T20 | മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും മുഖ്യ പരിശീലകന്‍. ജനുവരി മൂന്നിന് ടി20 പരമ്പരയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിന് തുടക്കമാവുക. മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളും പരമ്പരയിലുണ്ട്.

Recommended