ജനങ്ങളേ സുരക്ഷിതരാകൂ..കൊവിഡ് രാജ്യത്ത് പിടിമുറുക്കുന്നു

  • 2 years ago
Covid In India: Mask usage to be made in mandatory across India | ചൈനയില്‍ കുതിച്ചുയരുന്ന കൊവിഡ് കേസുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍. തിരക്കേറിയ ഇടങ്ങളില്‍ ആളുകള്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ആഴ്ച്ചയും കൊവിഡ് സാഹചര്യം വിലയിരുത്താന്‍ യോഗങ്ങള്‍ ചേരണമെന്നും കേന്ദ്രം തീരുമാനിച്ചു. രാജ്യത്ത് വീണ്ടുമൊരു തരംഗമുണ്ടാകുന്നത് തടയാനാണ് ഇത്തരമൊരു തീരുമാനം.

#Covid #CoronaVirus #CovidInIndia