പാലത്തിൽ തട്ടി മദ്യകുപ്പികൾ വീണു; ലോറി നിർത്താതെ പോയതോടെ വാരികൂട്ടി പിന്നാലെ വന്നവർ

  • last year
മദ്യവുമായി എത്തിയ ലോറി പാലത്തിൽ കുടുങ്ങി, മദ്യകുപ്പികൾ നിലത്ത് വീണു. ലോറി നിർത്താതെ പോയതോടെ വാരികൂട്ടി പിന്നാലെ വന്നവർ; കോഴിക്കോട് ഫറോക്ക് പഴയ പാലത്തില്‍ സംഭവിച്ചത്....

Recommended