മോദിയെ സ്തുതിച്ച് രവീന്ദ്ര ജഡേജയുടെ ഭാര്യ, ഇത് ഒന്നൊന്നര വിജയം

  • 2 years ago
Gujarat Election Results 2022: Cricketer Ravindra Jadeja's Wife Rivaba Registers Thumping Win | ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലേക്കാണ് ബി ജെ പി അടുത്തുകൊണ്ടിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാല്‍ കൂടുതല്‍ സീറ്റുകള്‍ ബി ജെ പി നേടിയേക്കുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡില്‍ നിന്നും വ്യക്തമാകുന്നത്. ബി ജെ പി സംസ്ഥാനത്ത് ചരിത്ര വിജയം സൃഷ്ടിക്കുമ്പോള്‍ മത്സരിച്ച ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ

Recommended