3 months ago

Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..? | Artemis Moon Mission

Gizbot Malayalam
Gizbot Malayalam
Apollo ദൌത്യങ്ങൾ നാടകം മാത്രമാണെന്ന ആരോപണങ്ങൾക്കിടയിൽ Nasa വീണ്ടുമൊരു Moon Mission നുള്ള ഒരുക്കത്തിലാണ്. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചാന്ദ്രോപരിതലത്തിൽ വീണ്ടും മനുഷ്യന്റെ കാലടിപ്പാടുകൾ പതിയാൻ ഒരുങ്ങുന്നു. പാഴ്ചിലവെന്ന പരിഹാസത്തിനിടയിലും ലോകത്തെ ഒന്നാമത്തെ സ്പേസ് എജൻസി Artemis ദൌത്യവുമായി മുന്നോട്ട് പോകുന്നത് എന്തിനാണ്..? Artemis Moon Mission

Browse more videos

Browse more videos