റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്, ഇനി ഉയര്‍ന്ന പലിശ നല്‍കണം | *Finance

  • 2 years ago
RBI Hikes Key Interest Rate By 35 bps: What Does This Mean? |പ്രതീക്ഷിച്ച തീരുമാനം നടപ്പാക്കി റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം. റിപ്പോ നിരക്ക് 35 അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. ഇതോടൊപ്പം സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കിലും 35 അടിസ്ഥാന നിരക്കിന്റെ വര്‍ധനവുണ്ട്‌