''ആന്‍റണി രാജുവിന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന് മന്ത്രി തന്നെ പറയട്ടെ''

  • 2 years ago
''തീവ്രവാദ ബന്ധമുണ്ടെന്ന പേരിൽ 9 പേരുടെ ചിത്രം ദേശാഭിമാനി കൊടുത്തു...അതിലൊരാൾ മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്, അയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് മന്ത്രി തന്നെ പറയട്ടെ...