ഖത്തർ ലോകകപ്പിൽ ആരൊക്കെ തുടരും? ആരൊക്കെ പ്രീക്വാര്‍ട്ടറിലെത്തി?

  • 2 years ago
What Teams Needs To Do To Qualify For Pre-Quarter, Check Possibilities | അട്ടിമറികള്‍ പലതും ഇതിനകം കണ്ടു കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ തിരിച്ചടി നേരിട്ട ടീമുകള്‍ക്കെല്ലാം രണ്ടാംറൗണ്ട് നിര്‍ണായകമാണ്. കാരണം ഇനിയൊരു റൗണ്ട് മാത്രമേ ബാക്കിയുള്ളൂവെന്നതിനാല്‍ രണ്ടാം റൗണ്ടില്‍ ഈ ടീമുകള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടില്ല.

#QatarWorldCup #WorldCup2022

Recommended