'ഞങ്ങളുടേത് ഒരാളുടെ പേരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ടീമല്ല, ബ്രസീൽ കപ്പടിക്കും'

  • 2 years ago
''ഞങ്ങളുടേത് ഒരാളുടെ പേരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ടീമല്ല..., കപ്പടിക്കും, അതിൽ കുറഞ്ഞ ഒരു പ്രതീക്ഷയുമില്ല...''; ലോകകപ്പ് ഫുട്ബോള്‍ ആവേശം പങ്കുവെക്കുകയാണ് കൊടശ്ശേരിത്താഴത്തെ ബ്രസീൽ ആരാധകർ