ജിഎസ്ടി 18 ശതമാനം: സംസ്ഥാനത്തെ പഴം പച്ചക്കറി കയറ്റുമതിക്കാർ സമരത്തിലേക്ക്

  • 2 years ago
സംസ്ഥാനത്തെ പഴം പച്ചക്കറി കയറ്റുമതിക്കാർ സമരത്തിലേക്ക്... ഒക്ടോബർ 1 മുതൽ 18 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതും കൊവിഡ് കാലത്ത് കൂടിയ വിമാനചരക്ക്കൂലി കുറയാത്തതും നടുവൊടിക്കുന്നുവെന്ന് വ്യാപാരികൾ 

Recommended