താരങ്ങളുടെ ചിത്രങ്ങൾ കേക്കുകളിൽ: ലോകകപ്പിനെ വരവേറ്റ് കണ്ണൂരിലെ ബേക്കറികൾ...

  • 2 years ago
പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും കൊടികളും ആലേഖനം ചെയ്ത കേക്കുകളൊരുക്കിയാണ് കണ്ണൂരിലെ ബേക്കറികൾ ഈ ലോകകപ്പിനെ വരവേൽക്കുന്നത്...