സിനഡ് കുർബാന നടപ്പാക്കാനുള്ള നീക്കം; ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം തുടരും

  • 2 years ago
എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാന നടപ്പാക്കാനുള്ള നീക്കം സിറോ മലബാർ സഭ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഹൗസിന് മുന്നിൽ ഇന്നും പ്രതിഷേധം തുടരും

Recommended