കുന്നംകുളം കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
  • last year
തൃശൂർ കുന്നംകുളം കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോവുന്ന ജയ്ഗുരു ബസിനാണ് തീ പിടിച്ചത്

Recommended