'85 ലക്ഷത്തിന്റെ ബെൻസിലാണ് ഗവർണറുടെ സഞ്ചാരം. അദ്ദേഹം തന്നെ ആദ്യം ചെലവ് ചുരുക്കട്ടെ'

  • 2 years ago
'85 ലക്ഷത്തിന്റെ ബെൻസിലാണ് ഗവർണറുടെ സഞ്ചാരം. ധൂർത്ത് കാണിക്കുന്ന അദ്ദേഹം തന്നെ ആദ്യം ചെലവ് ചുരുക്കി മാതൃക കാണിക്കട്ടെ. ഇത് സർക്കാരും ഗവർണറുമായുള്ള ചക്കളത്തിപ്പോരാണെന്ന് സംശയിക്കാം.'

Recommended