ട്രക്കിങ്ങിനിടെ കൊക്കയിൽ വീണ യുവാവിനെ രക്ഷിച്ചത് APPLE WATCH

  • 2 years ago
Apple Watch saved Maharashtra boy who fell in 150-feet deep forest valley | മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നുള്ള പതിനേഴുകാരന്‍ സ്മിത് മേത്തയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാള്‍ 150 അടി താഴ്ച്ചയിലേക്കാണ് വീണത്. മഹാരാഷ്ട്രയിലെ വിസാപൂര്‍ കോട്ടയിലേക്ക് ട്രക്കിംഗിന് പോയതായിരുന്നു യുവാവ്. ഒപ്പം മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ചാണ് അപകടമുണ്ടായത്.

Recommended