കലിയൂഷ്നിയുടെ കാലിൽ 'കേരളത്തിന്‍റെ' ഉമ്മ അതിൽ ഞാനില്ലെന്ന് മലാളികൾ

  • 2 years ago
commentator shyju damodaran kissing kerala blasters star ivan kalyuzhnyi leg goes viral | ഇവാന്റെ കാലില്‍ ഉമ്മ വെച്ച മലയാളികളില്‍ ഞാന്‍ ഇല്ലെന്നും നിരവധി പേരാണ് കുറിച്ചിരിക്കുന്നത്. അമിതമായ താരാരാധനയായിട്ടാണ് ഇതിനെതിരയുള്ള വിമര്‍ശനം. അഭിമുഖത്തില്‍ കലിയൂഷനിയെ എകെ 47 തോക്കുമായി താരതമ്യം ചെയ്തതിനെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.