കുവൈത്തിൽ പ്രവാസികൾക്കുള്ള വായ്പ ബാങ്കുകൾ പുനരാരംഭിക്കുന്നു.

  • 2 years ago
കുവൈത്തിൽ പ്രവാസികൾക്കുള്ള വായ്പ ബാങ്കുകൾ പുനരാരംഭിക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലോൺ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ബാങ്കുകൾ ഉദാരമാക്കി