കത്ത് വിവാദം: ഫോണിലൂടെ മൊഴി നൽകിയെന്ന ആരോപണം തള്ളി ആനാവൂർ നാഗപ്പൻ

  • 2 years ago
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ഫോണിലൂടെ മൊഴി നൽകിയെന്ന ആരോപണങ്ങൾ തള്ളി സിപിഎം ജില്ലാസെക്രട്ടറി ആനൂവൂർ നാഗപ്പൻ