കാണികളിൽ ആവേശം പടർത്തി മീഡിയാ വൺ സൂപ്പർ കപ്പ് മത്സരം

  • 2 years ago
മീഡിയാ വൺ സൂപ്പർ കപ്പ് മത്സരം കാണികളിൽ ആവേശം പടർത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് കണികളാണ് മത്സരം വീക്ഷിക്കാൻ വൈകീട്ട് തന്നെ ഗ്യാലറികളിൽ ഇടം പിടിച്ചത്

Recommended