കോലിയും രോഹിത്തും നമ്മളത്രെ കണ്ടു! പക്ഷെ സൂര്യയെപ്പോലെ ആരുമില്ല

  • 2 years ago
There are players like Kohli and Rohit but Suryakumar's different. India never had a player like that before': Gambhir | സൂര്യകുമാര്‍ യാദവിനെപ്പൊലെയൊരു താരത്തെ ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിക്കുന്നതെന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി. മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

#INDvsPAK #Cricket #SuryaKumarYadav

Recommended