വീട്ടിൽ തേങ്ങയിടണോ? ആളെ എത്തിച്ചുനിൽകാൻ 'കേരമിത്ര': വൻ ഹിറ്റ്‌

  • 2 years ago
വീട്ടിൽ തേങ്ങയിടണോ? ആളെ എത്തിച്ചുനിൽകാൻ 'കേരമിത്ര': വൻ ഹിറ്റ്‌. നാല് വർഷം മുമ്പ് തുടങ്ങിയ കേര മിത്രക്ക് ഇപ്പോൾ കേരളത്തിലാകെ 12 ശാഖകൾ