ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സൈഫുദ്ധീന് വേട്ടേറ്റു

  • 2 years ago
ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറിക്ക് നേരെ വധശ്രമം, കേച്ചേരി സ്വദേശി സൈഫുദ്ധീനാണ് വേട്ടേറ്റത്, സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന ഡിവൈഎഫ്‌ഐ ആരോപിച്ചു

Recommended