ബൈക്ക് മോഷണക്കേസിൽ പിടിയിലായ പ്രതി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

  • 2 years ago
ബൈക്ക് മോഷണക്കേസിൽ പിടിയിലായ പ്രതി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസാണ് രക്ഷപ്പെട്ടത്.