തനിമ കുവൈത്ത് സംഘടിപ്പിച്ച ദേശീയ വടംവലി മത്സരത്തിന്റെ പതിനാറാമത് എഡിഷൻ സമാപിച്ചു

  • 2 years ago
തനിമ കുവൈത്ത് സംഘടിപ്പിച്ച ദേശീയ വടംവലി മത്സരത്തിന്റെ പതിനാറാമത് എഡിഷൻ സമാപിച്ചു . യുഎൽസി കെകെബി ടീം ജേതാക്കളായി. ഫ്രണ്ട്‌സ് ഓഫ് രജീഷ് ടീമിനാണ് രണ്ടാം സ്ഥാനം

Recommended