പിറന്നാള്‍ ദിനത്തില്‍ ദിലീപ് ആരെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍, വികാരഭരിത ജന്മദിനാഘോഷം

  • 2 years ago
"Dileep Will Come Back With A Bang"; Dileep Fans Note On His Birthday

നടിയെ ആക്രമിച്ച കേസിലേക്ക് നടന്‍ ദിലീപിന്റെ പേര് കടന്ന് വന്നത് കേരളം അവിശ്വസനീയതയോടെയാണ് കേട്ടത്. അറസ്റ്റിലേക്ക് അടക്കം കാര്യങ്ങള്‍ നീങ്ങി. കേസ് അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നു. ദിലീപ് നിരപരാധി ആണെന്നും ശക്തമായി തിരിച്ച് വരുമെന്നും നടന്റെ ആരാധകര്‍ വിശ്വസിക്കുന്നു. ദിലീപ് ഇന്ന് 55ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പ് വായിക്കാം

Recommended