കേരളം പാനീയം കുടിച്ചു വണ്ടി ഓടിച്ചാൽ കേസെടുക്കുമോ..? | *Kerala

  • 2 years ago
Minister V Sivankutty trolls on social media on kerala toddy remarks | കള്ള് കേരള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍മതിയെന്ന മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹലരിക്കെതിരെ ഔദ്യോഗിക വസതിയില്‍ ദീപം തെളിയിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ മന്ത്രിയുടെ ഈ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. മന്ത്രിയുടെ ഫേസ്ബുക്കിന്റെ കമന്റ് സെക്ഷനില്‍ നിറയെ പരിഹാസ രൂപേണയുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.



Recommended