മലയാളി മംസ് എക്‌സിക്യുട്ടീവ് അംഗങ്ങൾ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 2 years ago
മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ചാപ്റ്റർ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസനുമായി കൂടിക്കാഴ്ച നടത്തി

Recommended