''പിണറായിയുടെ അടുത്തയാളാണോയെന്ന് ചോദിച്ച് പരിഹസിച്ചു''

  • 2 years ago
''പിണറായിയുടെ അടുത്തയാളാണോയെന്ന് ചോദിച്ച് പരിഹസിച്ചു''; സൈനികനാണെന്ന് പറഞ്ഞപ്പോൾ സഹോദരൻ വിഷ്ണുവിന് നേരിടേണ്ടി വന്നത് ക്രൂരമർദനമെന്ന് കൊല്ലം കിളികൊല്ലൂരിൽ പൊലീസ് അതിക്രമത്തിന് ഇരയായ വിഘ്നേശ്