സൗദിയിൽ 277000 സ്വദേശികളെ സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്താൻ സഹായിച്ചെന്ന് ഹദാഫ്

  • 2 years ago
സൗദിയിൽ രണ്ട് ലക്ഷത്തി എഴുപത്തി ഏഴായിരും സ്വദേശികളെ സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്താൻ സഹായിച്ചതായി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് അഥവാ ഹദാഫ് അറിയിച്ചു

Recommended