മേഖലയിലെ ഏറ്റവും വലിയ സൌരോർജ പദ്ധതി ഖത്തറിൽ പ്രവർത്തനം തുടങ്ങി

  • 2 years ago
മേഖലയിലെ ഏറ്റവും വലിയ സൌരോർജ പദ്ധതി ഖത്തറിൽ പ്രവർത്തനം തുടങ്ങി. 800 മെഗാവാട്ട്‌ശേഷിയുള്ള അൽ കർസാ പദ്ധതി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് രാജ്യത്തിന് സമർപ്പിച്ചത്.

Recommended