'സഹിക്കാൻ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് അന്ന് ആശുപത്രിയിൽ പോയത്': പരാതിക്കാരി പറയുന്നു..

  • 2 years ago
'സഹിക്കാൻ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് അന്ന് ആശുപത്രിയിൽ പോയത്, അഞ്ച് വർഷം സഹിച്ചത് അതികഠിന വേദന': ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഹർഷിന പറയുന്നു...