കോഴിക്കോട് പേരാമ്പ്രയിൽ BJP പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

  • 2 years ago
കോഴിക്കോട് പേരാമ്പ്രയിൽ BJP പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി സിപിഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു 

Recommended