അവരെ Handle ചെയ്യാൻ പറ്റണം, ആ കഴിവ് മാർക്കറ്റിൽ കിട്ടില്ല | *Cricket

  • 2 years ago
Ravi Shastri Against Rahul Dravid | ഇപ്പോഴിതാ പരിശീലകനെന്ന ജോലിയെക്കുറിച്ച് മനസ് തുറന്ന ശാസ്ത്രി രാഹുല്‍ ദ്രാവിഡിനെതിരേ ഒളിയമ്പ് എയ്യുകയും ചെയ്തു. ഒരു മികച്ച പരിശീലകന്‍ മനുഷ്യരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവനായിരിക്കണമെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്.

#TeamIndia #Cricket #RahulDravid

Recommended