നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ ,അയാൾ അത് ചെയ്യില്ല, നടുക്കം മാറാതെ നാട്ടുകാർ

  • 2 years ago
Thiruvalla human sacrifice case accused Bhagaval Singh life | വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവൽ സിംഗ് പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ ,അയാൾ അത് ചെയ്യില്ല, നടുക്കം മാറാതെ നാട്ടുകാർ

#Kerala #Thiruvalla

Recommended