മയക്കുമരുന്ന് വിദ്യാർഥികളെ ദുരന്തത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഐ.ജി പി.വിജയൻ

  • 2 years ago
മയക്കുമരുന്ന് ഉപയോഗം വിദ്യാർഥികളെ ഭാവിയിൽ വലിയ ദുരന്തത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവനും, സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സ്ഥാപക നോഡൽ ഓഫീസറുമായ ഐജി പി.വിജയൻ

Recommended