ചന്തയിൽ വിലപേശി പച്ചക്കറി വാങ്ങുന്ന കേന്ദ്രമന്ത്രി നിർമ്മലാസീതാ രാമനെ കണ്ടോ | *India

  • 2 years ago
Nirmala Sitharaman goes vegetable shopping in Chennai Video|
ചെന്നൈയിലെ മൈലാപ്പൂരിൽ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പാവക്കാ മധുരക്കിഴങ്ങ് തുടങിയ സാധനങ്ങളാണ് മന്ത്രി വാങ്ങിയത്.