ഷാജിയുടെ വാക്കുകൾ പലപ്പോഴും അതിര് കടക്കുന്നു, അതിന് തടയിടുകയാണ് സാദിഖലി തങ്ങൾ

  • 2 years ago
''ഷാജിയുടെ വാക്കുകൾ പലപ്പോഴും അതിര് കടക്കുന്നുണ്ട്, അതിന് കൂച്ചുവിലങ്ങ് ഇടാൻ തന്നെയാണ് സാദിഖലി തങ്ങൾ ശ്രമിക്കുന്നത്''