മുതിർന്ന നേതാക്കളോട് ശശി തരൂര്‍ വോട്ട് അഭ്യർത്ഥിക്കില്ല

  • 2 years ago
മുതിർന്ന നേതാക്കളോട് ശശി തരൂര്‍ വോട്ട് അഭ്യർത്ഥിക്കില്ല; മല്ലികാര്‍ജുൻ ഖാര്‍ഗെക്ക് അനുകൂലമായി മുതിർന്ന നേതാക്കൾ പരസ്യനിലപാടെടുത്തതിനെ തുടർന്നാണ് തീരുമാനം