ആലപ്പുഴ സ്വദേശിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം: വീട് കുഴിച്ച് പരിശോധിക്കും

  • 2 years ago
കോട്ടയത്ത് ആലപ്പുഴ സ്വദേശിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. വീടിനകത്ത് കുഴിച്ച് പരിശോധന നടത്താൻ പൊലീസ് തീരുമാനം