തീയും പൂകയും ലാവയും അഗ്നിപർവ്വതത്തിന് മുകളിൽ കൂളായി നടക്കുന്ന കണ്ടോ

  • 2 years ago
Daredevils walk 846 feet on slackline over active volcano കത്തിയരിയുന്ന അ ഗ്നി പർവ്വതത്തിന് മുകളിലൂടെ കയറിൽ നടന്ന് ഗിന്നസ് ലോക റെക്കോഡ്. ബ്രസീലിൽ നിന്നുള്ള റാഫേൽ ബ്രൈഡി, അലക്സാണ്ടർ ഷൂൾസ് എന്നിവരാണ് വനവാടുവിലെ മൗണ്ട് യാസൂറിലുള്ള സ്ട്രാറ്റോവോൾക്കാനോയ്ക്ക് 137 അടി മുകളിലൂടെ വലിച്ചു കെട്ടിയ കയറിലൂടെ നടന്നത്.


Recommended