Arshdeep & Chahar കൂട്ടുകെട്ട് പൊളിച്ചടുക്കിയപ്പോൾ | *Cricket

  • 2 years ago
Indian Bowling Mass Performance in the First T20I between India and South Africa | ഇന്ത്യന്‍ ടീം തൊട്ടതെല്ലാം പൊന്നായി മാറിയപ്പോള്‍ കാര്യവട്ട് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സൗത്താഫ്രിക്ക ചാരമായി. ആദ്യം ബൗളിങില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടതെങ്കില്‍ പിന്നീട് ബാറ്റിങിലും ഇന്ത്യയെ പരീക്ഷിക്കാന്‍ സൗത്താഫ്രിക്കയ്ക്കു സാധിച്ചില്ല. എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ ടീം കൊയ്തത്

#TeamIndia #Cricket #INDvsSA

Recommended