പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന

  • 2 years ago
പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ
വീട്ടിൽ പൊലീസ് പരിശോധന. ഹർത്താൽ ദിവസം കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതികളുടെ വീട്ടിലാണ് പരിശോധന